Malampuzha dam will be opened today afternoon <br />മഴ ശക്തി പ്രാപിച്ചതോടെ ജലനിരപ്പ് ഉയര്‍ന്ന മലമ്ബുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിയോടെ തുറക്കും. പോത്തുണ്ടി ഡാമിനൊപ്പം മലമ്ബുഴ അണക്കെട്ടുകൂടി തുറക്കുന്നതോടെ ഭാരതപ്പുഴയില്‍ ഉള്‍പ്പെടെ ജലനിരപ്പ് വന്‍തോതില്‍ ഉയരും. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശനം നല്‍കിയിട്ടുണ്ട്. <br />#MalapuzhaDam